About Us

About Kongorppilly
Kongorppilly is a village in Paravur Taluk, Ernakulam District, in the Indian state of Kerala. It is right in the middle of North Paravur and Aluva. The Kochi city is 15 km away.

എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ ആലങ്ങാട് ബ്ളോക്കിലാണ് ആലങ്ങാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആലങ്ങാട് വില്ലേജില്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 18.35 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ആലങ്ങാട് പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കരുമാല്ലൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് വരാപ്പുഴ, ഏലൂര്‍, കടുങ്ങല്ലൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളുമാണ്. വികേന്ദ്രീകൃത ഭരണത്തിനായി തിരുവിതാംകൂറില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട വില്ലേജ് യൂണിയനുകളില്‍ ഒന്നായിരുന്നു ആലങ്ങാട് വില്ലേജ് യൂണിയന്‍. ആലങ്ങാട് വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് പി.വി.ജോസഫായിരുന്നു. ഇതിന്റെ ആസ്ഥാനം ഇന്നത്തെ നീറിക്കോട് എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു. 1953-ല്‍ തിരുകൊച്ചി ആക്ട് പ്രകാരം വില്ലേജ് പഞ്ചായത്ത് നിലവില്‍ വന്നു. ആലങ്ങാട് പഞ്ചായത്തില്‍ ഹിന്ദു-മുസ്ളീം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ ഏകോദര ഒത്തൊരുമയോടുകൂടി വസിക്കുന്ന നല്ല അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഈ മൂന്ന് മതങ്ങളുടെയും സമ്മിശ്ര സംസ്ക്കാരം ഇവിടുത്തെ ജനജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള തിരുവാല്ലൂര്‍ മഹാദേവ ക്ഷേത്രത്തിലും നീറിക്കോട് ശിവക്ഷേത്രത്തിലും ഉത്സവക്കാലത്ത് കഥകളി, ചാക്യാര്‍ക്കൂത്ത്, ഓട്ടംതുള്ളല്‍, കൂടിയാട്ടം, ഹരികഥ മുതലായ ക്ഷേത്രകലകള്‍ അവതരിപ്പിച്ചിരുന്നു. ഇരവിപുരം ശിവക്ഷേത്രത്തില്‍ ഹരികഥക്കായിരുന്നു പ്രാധാന്യം. ആലങ്ങാട് ഭഗവതിക്ഷേത്രത്തിലും കോട്ടേത്തുകാവ് ദേവീക്ഷേത്രത്തിലും മുടിയേറ്റും ഹരികഥയും നിര്‍ബന്ധമായിരുന്നു. ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ കൃഷ്ണനാട്ടവും കഥകളിയും ഉത്സവത്തിന്റെ ഭാഗമായിരുന്നു. ക്രൈസ്തവരുടെ വരവോടെ 600 വര്‍ഷങ്ങള്‍ക്കു മുമ്പ് ആലങ്ങാട് സ്ഥാപിച്ച സെന്റ് മേരീസ് പള്ളി ഈ പഞ്ചായത്തിലെ സാംസ്ക്കാരിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. പ്രശസ്തമായ ആലങ്ങാട് കുന്നേല്‍പള്ളിയും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആലങ്ങാട് മുസ്ളീം പള്ളിയും  ഈ പഞ്ചായത്തിലാണ്.

History
Kongorppilly was once famous in the state for its sugarcane fields. In the past Alangad was a small kingdom ruled by the Alangad Kings. Visscher refers the battle that took place between the Alangad King and the Paravoor (N.Parur) King in his 'Letters from Malabar' written in 1720CE. Years back Alangad had its own place in the agricultural industry. The village was scenic with its greenery and was covered almost entirely with vast expanses of paddy fields and Coconut trees. Later on the advent of red bricks business made the paddy fields almost vanish literally. The village was blessed with fertile soil, which gave good crops for all types of agriculture. The place is situated on the banks of River Periyar, which is called as "Muttupuzha"(knee river) in this area as it used to have knee deep water during summers and people could cross it on foot.But now since huge amount of sand is taken from the river bed its no more shallow or safe to walk through even in summers. The former rulers of Alangand was known as "Alangadu Karthakal"

Notable People
Sri. V.K.Ebrahim Kunju(PWD Minister)

About the school
Higher Secondary wing was started in 2000.
Two science batches, One Commerce with statistics and One Commerce with Computer Application batches are present.



THE TEAM
Smt. K.K Prabhamoni
Principal

Sri. Anwar K.A
HSST Mathematics

Smt. Ancy A.A
HSST Commerce

Smt. Sajeena T.K
HSST Hindi

Smt. Sabitha R Babu
HSST Statistics

Smt. Dhanya K.S
HSST Physics

Smt. Deepa K N
HSST Botany

Smt. Lissy Thomas
HSST Chemistry

Smt. Julie D.M
HSST Malayalam

Smt. Chithra R.R
HSST English

Smt. Deepa Poulose
HSST English

Smt. Salini S.K
HSST Jr Physics

Sri. Manoj M Prabhu
Lab Assistant

Smt. Chithra B
HSST Commerce

Smt. Sonia O.S
HSST Jr Mathematics

Smt. Sunitha V.V
HSST Economics

Smt. Adeeba P.A
HSST Comp. Science

Smt. Suparna S
HSST Jr Chemistry

Sri. C.V Ayyappan
Clerk

Smt. Sini George
Sweeper